karmmafalam
കർമ്മഫലം
കരയുന്ന ഭൂമിയുടെ കണ്ണുനീർ
തുടക്കാൻ ഒരുങ്ങാത്ത മക്കളെ
പോറ്റുന്ന ഭൂമിയുടെ
ദീനമാം രോദനം കേൾക്കുന്ന ഞാൻ
ഭൂമി പിളരുന്നു മരണമാം
വേദനയോടെ
കണ്ണീർ പൊഴിക്കുന്നു
തടാകയെന്നപോൽ
ഓർക്കുക മർത്യ നീ
ജീവൻ തുടിപ്പുള്ള
ഭൂമിയാം ദേവിയെ നോവിച്ചാൽ
അനുഭവിക്കും നീ
ഒരുനാൾ
Comments
Post a Comment